
Date : 2019-02-25 10:35:11
എഐകെഎംസിസി ബെഗളൂരു സെൻട്രൽ കമ്മറ്റി ശിഹാബ് തങ്ങൾ സെൻട്രൽ ഫോർ ഹ്യൂമാനിറ്റി (STCH) ഉദ്ഘാടന പ്രചാരണത്തിൻ്റെ ഭാഗമായ് സംഘടിപ്പിച്ച ചെസ്സ് മൽസരത്തിൽ ചതുരംഗ മൽസരത്തിൻ്റെ മർമ്മം മനസ്സിലാക്കിയ ഞങ്ങളുടെ പ്രമുഖ താരങ്ങൾ മാറ്റുരയ്ക്കുന്നു. @കോംഫി ബിസിനസ്സ് ഹോട്ടൽ കോറമംഗല.